Surprise Me!

ബിലാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ | Oneindia Malayalam

2020-06-07 148 Dailymotion

ബിലാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ <br /> <br />താഴത്തങ്ങാടി ഷീബ കൊലക്കേസില്‍ അറസ്റ്റിലായ ബിലാല്‍ തികഞ്ഞ തന്ത്രശാലിയെന്ന് പോലീസ്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകവും അതിന് ശേഷമുള്ള രക്ഷപ്പെടലും നടത്തിയത് എന്ന് പോലീസ് വിലയിരുത്തുന്നു.

Buy Now on CodeCanyon